Elemfinity is your gateway to the world of science, technology, and the human mind.
About Us
Guided by mentors who inspire quiet strength and depth, the one who remind me that kindness can still lead.
Every strong journey needs both reason and compassion, she reminded me of that.

Madame Kulumol
പാ..ടാ..നല്ലെൻ തീ..രാ..മോഹം
കാ..ടിന്റെ സംഗീ..തം കാ..തോ..ർക്കുവാൻ
ചൂ..ടാ..നല്ലെൻ ഉ..ള്ളി..ൽ ദാഹം..
പൂ..വിന്റെ ഗീതങ്ങൾ കാതോർക്കുവാൻ
പച്ചപ്പുൽ മേട്ടിലെ കൊച്ചരിപ്പൂവിനു
ഉമ്മ കൊടുക്കുവാൻ😚 ഒരു.. മോഹം
ഒന്നല്ല നൂറല്ലെൻ ഉള്ളിലൊരായിരം
ഈണങ്ങൾ മൂളുന്ന മോഹങ്ങൾ🫣
കാറ്റേ കാറ്റേ കുറുമ്പൻ കാറ്റേ
പഞ്ചാരമാവിന്റെ പഴമൊന്നു താ
അണ്ണാ..റക്കണ്ണാ.. തൊണ്ണൂ..റുമൂക്കാ
ഞാവല്‍പ്പഴത്തിന്റെ ചീളൊന്നു താ
മാമലമേലുള്ള കുഞ്ഞൻ സൂര്യനെ
കൈ കൊണ്ടു പിടിക്കാൻ ഒരു മോഹം🥰
ഓമനമുകിലിന്റെ തേരിൽ.. കേ..റി
ഓലോലം പായുന്ന മോ..ഹങ്ങൾ
